ഏഴരശനി അഥവാ ഏഴരയാണ്ട് ശനി

ഴരശനി അഥവാ ഏഴരയാണ്ട് ശനി ഓരോ മുപ്പത് വർഷത്തിലും നമ്മുടെ ജന്മരാശിയെ സ്വാധീനിക്കുന്നു. രണ്ടര വർഷം വീതം ഓരോ രാശിയിലും സഞ്ചരിക്കുന്ന ശനി ജനിച്ച കൂറിന്റെ അഥവാ ജന്മരാശിയുടെ പന്ത്രണ്ടാം രാശിയിൽ പ്രവേശിക്കുന്നതോടു കൂടി 'ഏഴരശനി' തുടങ്ങുകയായി.. ജന്മരാശിയിൽ കടക്കുന്നത് പിന്നത്തെ രണ്ടര വർഷമാണ്. ഒടുവിലത്തെ രണ്ടരവർഷം ജന്മരാശിയുടെ രണ്ടാം രാശിയിലും സഞ്ചരിക്കുന്നു. അങ്ങനെ 12, 1, 2 എന്നീ മൂന്ന് രാശികളിലായി ശനി സഞ്ചരിക്കുന്ന തുടർച്ചയായ ഏഴരവർഷങ്ങളാണ് 'ഏഴരശനിക്കാലം' അഥവാ 'ഏഴരയാണ്ട് ശനിക്കാലം'. വ്യക്തികളുടെ അതിജീവനശക്തി അറിഞ്ഞോ അറിയാതെയോ പുറത്തെടുക്കപ്പെടുന്നത് ഏഴര ശനിയുടെ കാലത്തിലാവാം.

ആരൊക്കെയാണ്‌ ഇപ്പോൾ ഏഴരശനി അനുഭവിക്കുന്ന നക്ഷത്രക്കാർ?


ഏതൊക്കെയാണ്‌ ഇപ്പോൾ ഏഴരശനി അനുഭവിക്കുന്ന രാശികൾ?

വിഡിയോ കാണുക...



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'